26 December Thursday

ലോക ഫാർമസിസ്റ്റ് 
ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
കൊല്ലം
ലോക ഫാർമസിസ്റ്റ് ദിനാചരണം കൊല്ലം ലയൺസ് ക്ലബ് ഹാളിൽ നടന്നു. കൊല്ലം അസിസ്റ്റൻസ് ഡ്രഗ്‌സ്‌ കൺട്രോളർ അജു ജോസഫ് ഉദ്ഘാടനംചെയ്തു. കൊല്ലം ഡ്രഗ്‌സ്‌ ഇൻസ്‌പെക്ടർമാരായ എ സജു, ഡോ. എം ജി മണിവീണ, ബി അനിൽകുമാർ എന്നിവർ ക്ലാസെടുത്തു. കെപിപിഎ ജില്ലാ പ്രസിഡന്റ്‌ ഷീബാ സേതുലാൽ അധ്യക്ഷയായി. പ്രോഗ്രാം കൺവീനർ പി ജെ അൻസാരി, സംസ്ഥാന പ്രസിഡന്റ് എം യോഹന്നാൻകുട്ടി, സോഫി ഷാജി, ജില്ലാ ട്രഷറർ സുധീഷ്, ജേക്കബ് സാമുവൽ, നജാം മാത്യൂ, റാണി വിദ്യാധരൻ, റിനി ഫിലിപ്പ്, മഞ്ജു ഹരി, ബാലജയന്തി തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top