22 December Sunday

യുവാവിനെ ആക്രമിച്ച്‌ ഒളിവിൽപ്പോയ പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

പത്തനാപുരം

യുവാവിനെ ആക്രമിച്ചശേഷം ഒളിവിൽപോയ പ്രതികളെ പത്തനാപുരം പൊലീസ് പിടികൂടി. കറവൂർ 16–-ാം ഫില്ലിങ്ങിൽ അജിത് ഭവനിൽ അനൂപ് (26), സുമേഷ് ഭവനിൽ സുമേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച്‌ 22നായിരുന്നു ആക്രമണം. 16–-ാം ഫില്ലിങ്ങിൽ മനോജ് ഭവനിൽ സന്തോഷിനെയാണ്‌ ആക്രമിച്ചത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top