22 December Sunday
പൊലീസ് സ്മൃതി ദിനാചരണം

സൈക്കിൾ റാലി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
കൊട്ടാരക്കര
പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് സൈക്കിൾ റാലി, പെയിന്റിങ്‌, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു. കൊല്ലം ക്യുഎസി ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച സൈക്കിൾ റാലി റൂറൽ എസ്‌പി കെ എം സാബു മാത്യൂ ഉദ്ഘാടനംചെയ്തു. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പെയിന്റിങ്‌ മത്സരവും തൃക്കണ്ണമംഗൽ എസ്‌കെവി വിഎച്ച്എസിൽ ഉപന്യാസ മത്സരവും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് ഉദ്ഘാടനംചെയ്തു. വിജയികൾക്കുള്ള സമ്മാനം 31ന് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ വിതരണംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top