28 December Saturday

തെരഞ്ഞെടുപ്പ് കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024
ചടയമംഗലം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചടയമം​ഗലം പഞ്ചായത്തിലെ പൂങ്കോട് വാർഡിൽ എൽഡിഎഫ് കൺവൻഷൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്തു. എം ബാബുരാജ് അധ്യക്ഷനായി. ഡി ജയകുമാർ സ്വാഗതം പറഞ്ഞു. എസ് രാജേന്ദ്രൻ, എസ് വിക്രമൻ, ഡി രാജപ്പൻനായർ, എ മുസ്തഫ, ഹരി വി നായർ, ആർ ഗോപാലകൃഷ്ണപിള്ള, പി കെ ബാലചന്ദ്രൻ, ടി എസ് പത്മകുമാർ, ജൂലിയാസ്, ഡി സന്തോഷ്, ലതികാ വിദ്യാധരൻ, മിനി സുനിൽ, അജയൻ, സ്ഥാനാർത്ഥി ശ്രീഷ്മാ ചൂഡൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top