21 December Saturday

സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
എഴുകോൺ 
സിപിഐ എം നെടുവത്തൂർ, പവിത്രേശ്വരം ലോക്കൽ കമ്മിറ്റികളിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ജെ രാമാനുജൻ, എൽ ബാലഗോപാൽ, എം ലീലാമ്മ, എ അഭിലാഷ്, നെടുവത്തൂർ സുന്ദരേശൻ, എം എസ് ശ്രീകുമാർ, പി തങ്കപ്പൻപിള്ള, മുരളി മടന്തകോട്, ആർ പ്രേമചന്ദ്രൻ, ജി ത്യാഗരാജൻ, വി രാധാകൃഷ്ണൻ, വി പി പ്രശാന്ത്, എസ് ആർ അരുൺബാബു, ബി സനൽകുമാർ, വി സുമലാൽ, എച്ച് ആർ പ്രമോദ്കുമാർ, കെ ഓമനക്കുട്ടൻ, എസ് ആർ ഗോപകുമാർ എന്നിവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാർ ക്രമത്തിൽ: 
നെടുവത്തൂർ ലോക്കൽ കമ്മിറ്റി 
ഭരണിക്കാവ് വിള–- -ആർ രാജേഷ്, വല്ലം- ബി –-- എൻ ജയേഷ്, വല്ലം എ–-- എ അനന്ദു, നീലേശ്വരം–- -ആർ പി അക്ഷയ് കൃഷ്ണൻ, കിള്ളൂർ–-- ബി മാധവൻപിള്ള, പിണറ്റിൻമൂട്–-- ഗോകുൽ, ചാന്തൂർ ലക്ഷംവീട്–-- കെ രാമചന്ദ്രൻനായർ, ചാന്തൂർ–- പി ആർ രതീഷ്, ഈഴക്കാല–-- ടി രാജേന്ദ്രൻപിള്ള, ചാലൂക്കോണം–-- എസ് അനന്ദു, കൊതുമ്പിൽ–-- ബി വിജയൻ, നെടുവത്തൂർ–-- ഡി ജോൺ, ആനക്കോട്ടൂർ–-- ജെ ആർ പ്രസന്നബാബു, വല്ലം മിഡിൽ–-- ജി ജയരാജ്‌, കുറുമ്പാലൂർ–-- ബി എസ് അക്ഷയ്കൃഷ്ണ, വെൺമണ്ണൂർ–-- ആർ രാജേന്ദ്രൻപിള്ള, പത്തടി–- വി ഹരികുമാർ, നാടല്ലൂർ–-- വി സോമരാജൻ, അന്നൂർ–-- ആർ രാധാകൃഷ്ണപിള്ള, നീലേശ്വരം വടക്ക്–-- കെ ജി വിമൽ, കല്ലറ–-- ബി വിനയകുമാർ, പ്ലാമൂട്–-- വിധു ബാബു, വല്ലം വടക്ക്–-- സി രവീന്ദ്രൻ.
പവിത്രേശ്വരം ലോക്കൽ കമ്മിറ്റി
ഭജനമഠം–-- എം വിനോദ്, മലനട–-- മനോജ്‌, പവിത്രേശ്വരം–-- വി എൻ മനോജ്‌, വഞ്ചിമുക്ക്–-- മോഹനൻപിള്ള, പൊരീയ്ക്കൽ ടൗൺ–-- സി തുളസി, വായനശാല–-- ശരത്, ആശാൻമുക്ക്–-- അരവിന്ദാക്ഷൻപിള്ള, പോസ്റ്റ്‌ഓഫീസ്–-- ബാബുരാജ്, നെല്ലിപ്പള്ളി–-- അപ്പുക്കുട്ടൻപിള്ള, നെല്ലിയാർമുകൾ–-- പ്രമീള, പാലക്കുഴി–-- പവിഴേന്ദ്രൻ, നെടുമ്പുറം–-- രതീഷ്, കരിക്കത്തിൽ–-- എൻ ശശിധരൻ, തുരുത്തേൽമുക്ക്–-- അഖിൽ, പ്ലാക്കാട്–-- വിജിൻ, പുറ്റുമൺകര–-- സുധീർ, വാറൂർ–-- ബസന്ത്, പാറയിൽ–-- പത്മകുമാർ, കൈതക്കോട് സെൻട്രൽ–-- ആരോമൽ, റീത്തുപള്ളി–-- റോയിമോൻ, കല്ലുംമൂട്–-- ജോസ്, പ്ലാമുക്ക്–-- ടി വി ജോൺസൻ, എഴുതനംകാട്–- - സജികുമാർ, പള്ളിമുക്ക്–-- വിശ്വംഭരൻ, കോളശ്ശേരി–-- ദിനേശ്, പൊരീയ്ക്കൽ ഭാഗം–-- എൽ ആർ രാജേഷ്, റബർതോട്ടം–-- ബിനു, പായിക്കോണം–-- രാഹുൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top