04 October Friday

കെജിഎൻഎ സമ്മേളനം: 
സംഘാടകസമിതി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
കോട്ടയം
കേരള ഗവൺമെന്റ്‌ നഴ്സസ് അസോസിയേഷൻ 67-ാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനുള്ള സംഘാടകസമിതിയുടെ ഓഫീസ് തുറന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗം എ വി റസൽ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ജന. കൺവീനൻ ഹേന ദേവദാസ് അധ്യക്ഷനായി.എഫ്എസ്ഇടിഒ  ജില്ലാ സെക്രട്ടറി അനിൽ കുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ ജി നായർ,കെ വി സിന്ധു എന്നിവർ സംസാരിച്ചു.എസ്പിസിഎസിന് സമീപമുള്ള എസ്ബിഐ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ബിൽഡിങ്ങിലാണ് ഓഫീസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top