26 December Thursday

പൊലീസും പഠിക്കണം സാമ്പത്തിക അച്ചടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

 കോട്ടയം

ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനു സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് രണ്ടാംഘട്ട ക്ലാസ് നടത്തി. ജില്ലാ പൊലീസ് മേധാവി എ ഷാഹുൽഹമീദ് ക്ലാസ്‌ നയിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നു 8പൊലീസ്0 ഉദ്യോഗസ്ഥർ പങ്കെടുത്തു. കോട്ടയം എഎസ്‌പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാജു വർഗീസ്, ഡിസിആർബി ഡിവൈഎസ്‌പി ജ്യോതികുമാർ, കോട്ടയം ഡിവൈഎസ്‌പി കെ ജി അനീഷ് എന്നിവരും പങ്കെടുത്തു.
 
ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനു സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് രണ്ടാംഘട്ട ക്ലാസ് നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top