12 December Thursday

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024
കോട്ടയം
കേരള എൻജിഒ യൂണിയൻ ജില്ലയിൽ ചേർത്ത ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യയും ലിസ്റ്റും സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാറിൽനിന്ന് ഏറ്റുവാങ്ങി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ്‌ നായർ, സംസ്ഥാന കമ്മിറ്റി അംഗം എം എൻ അനിൽകുമാർ, ജില്ലാ പ്രസിഡന്റ്‌ ടി ഷാജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top