26 December Thursday
മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ

വീട്ടമ്മയുടെ വയറ്റിലെ 15 കിലോയുള്ള ട്യൂമർ നീക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി 
ക്യാൻസർ സർജറി വിഭാഗം ഡോക്ടർമാർ 
വീട്ടമ്മയുടെ വയറ്റിൽ നിന്ന്‌ പുറത്തെടുത്ത ട്യൂമർ

 
ഏറ്റുമാനൂർ 
കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ക്യാൻസർ സർജറി വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. വീട്ടമ്മയുടെ വയറ്റിലെ 15 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. 48 വയസ്സുളള സ്‌ത്രീയുടെ ഓവറിയിൽ ഉണ്ടായിരുന്ന ട്യൂമർ ആണ് നീക്കം ചെയ്തത്.      ഡോക്ടർന്മാരായ ജോൺ, ജിനോ, നവ്യ, ക്യാൻസർ അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അനിൽ, നഴ്സുമാരായ അനുമോൾ, ആതിര, ടെക്നീഷ്യന്മാരായ ശ്രീക്കുട്ടി, ചൈത്ര എന്നിവർ പങ്കെടുത്തു.  രോഗി അപകടനില തരണം ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top