23 December Monday

കോട്ടയത്തോട്‌ സ്‌നേഹപൂർവം വിടപറഞ്ഞ്‌ കലക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
കോട്ടയം
കോട്ടയം തന്ന സ്‌നേഹത്തിന്‌ നന്ദി പറഞ്ഞ്‌ കലക്ടർ വി വിഗ്‌നേശ്വരി. നാനൂറോളം ദിവസം മാത്രം നീണ്ട കോട്ടയം സേവനത്തിന്‌ ശേഷം ഇടുക്കി കലക്ടറായി തിങ്കളാഴ്‌ച ചുതമലയേൽക്കും. കോട്ടയത്തെ ചുമതല ഒഴിയുന്നതിന്‌ മുന്നോടിയായി പ്രസ്‌ ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ, മധുര സ്വദേശിനിയായ വിഗ്‌നേശ്വരി കോട്ടയത്തെ നല്ല അനുഭവങ്ങൾ പങ്കുവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top