26 December Thursday
ഏരിയതല ഏറ്റുവാങ്ങൽ

കൂടുതൽ ജനങ്ങളിലേക്ക്‌ ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
കോട്ടയം 
നാടിന്റെ ശബ്‌ദമായ ദേശാഭിമാനി പത്രത്തിന്‌ പുതിയ വരിക്കാരെ  കണ്ടെത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ  ഊർജിതമായി.  പ്രചാരണ ക്യാമ്പയിന്‌ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. മന്ത്രി വി എൻ വാസവൻ, മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ എന്നിവർ വിവിധ ഏരിയകളിലെത്തി വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എ വി റസൽ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top