22 December Sunday

വാർഡ് പുനർനിർണയം: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
കോട്ടയം
തദ്ദേശ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമീഷൻ പ്രസിദ്ധീകരിച്ചു. 
വിജ്ഞാപനം തദ്ദേശ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാശാലകൾ, അക്ഷയകേന്ദ്രങ്ങൾ, വാർത്താ ബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ അറിയിച്ചു. 
വാർഡ്‌ വിഭജനം സംബന്ധിച്ച്‌ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ മൂന്നുവരെ  കലക്ടർക്ക് സമർപ്പിക്കാം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top