21 September Saturday

സാക്ഷരതാ സംഗമവും പദ്ധതിഉദ്ഘാടനവും നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
കോട്ടയം
വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാക്ഷരതാ സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച  നടക്കും. 
    അന്താരാഷ്ട്ര സാക്ഷരതാ വാരാചരണ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാക്ഷരതാസംഗമം ചങ്ങനാശേരി ജിഎംഎച്ച്എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30 ന്   ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനം നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top