29 October Tuesday

ദേശാഭിമാനി വരിസഖ്യ 
ഏറ്റുവാങ്ങൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
കോട്ടയം
ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ആദ്യഘട്ട വരിസഖ്യ ഏറ്റുവാങ്ങൽ ചൊവ്വാഴ്‌ച നടക്കും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സലും വിവിധ ഏരിയകളിൽ പത്രം ഏറ്റുവാങ്ങും.കെ ജെ തോമസ്‌ പകൽ മൂന്നിന്‌ പാലാ, -3.45 പൂഞ്ഞാർ, 4.30 കാഞ്ഞിരപ്പള്ളി, അഞ്ച്‌ വാഴൂർ, -5.30 പുതുപ്പള്ളി, ആറിന്‌ കോട്ടയം -എന്നിവിടങ്ങളിലും എ വി റസ്സൽ പകൽ മൂന്നിന്‌ വൈക്കം, 3.30 തലയോലപ്പറമ്പ്, 4.15 കടുത്തുരുത്തി, അഞ്ച്‌ ഏറ്റുമാനൂർ, 5.30 അയർക്കുന്നം, ആറിന്‌ ചങ്ങനാശേരി എന്നിവിടങ്ങളിലും ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top