03 December Tuesday

ഡിവൈഎഫ്‌ഐ അംഗത്വ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

 കോട്ടയം

ഡിവൈഎഫ്‌ഐ ജില്ലാ  മെമ്പർഷിപ് കാമ്പയി‍ൻ തുടങ്ങി. ചരിത്രകാരനും കൊല്ലം ഫാത്തിമ മാതാ കോളേജിലെ ചരിത്രവിഭാഗം അസി. പ്രൊഫസറുമായ ഡോ. വിനിൽ പോളിന് നൽകി കാമ്പയി‍ൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, പ്രസിഡന്റ്‌ ബി മഹേഷ്ചന്ദ്രൻ, റിജേഷ്‌ കെ ബാബു, എം എസ്‌ അരുൺ, എം എസ്‌ ദീപക്, വൈശാഖ് ഷാജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top