27 December Friday

സിപിഐ എം ജില്ലാ സെക്രട്ടറി സഞ്ചരിച്ച കാറിന് ബസിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സഞ്ചരിച്ച കാറിൽ ബസിടിച്ചപ്പോൾ

കൊയിലാണ്ടി  
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സഞ്ചരിച്ച കാറിൽ കണ്ണൂർ –- കോഴിക്കോട്‌ റൂട്ടിലോടുന്ന ബസിടിച്ചു. വൈകിട്ട് വെറ്റിലപ്പാറ സർവീസ് റോഡിൽ വച്ചായിരുന്നു അപകടം. വടകര‌ക്ക്‌ പോകുകയായിരുന്ന അദ്ദേഹത്തോടൊപ്പം ഡ്രൈവർ സുനിലിനെ കൂടാതെ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശനും ഉണ്ടായിരുന്നു. കാറിന്റെ പിന്നിലായിരുന്നു ബസിടിച്ചത്. കാറിന്റെ പിൻഭാഗത്ത് കേടുപാട്‌  പറ്റിയിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top