23 December Monday

കുറ്റ്യാടി ചുരത്തിൽ കാർ 
താഴ്ചയിലേക്ക് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
കുറ്റ്യാടി 
കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. വ്യാഴം വൈകിട്ട് നാലോടെയാണ് അപകടം. വയനാട് ഭാഗത്തുനിന്ന്‌ ചുരം ഇറങ്ങിവന്ന ഇലക്‌ട്രിക്‌ കാർ ഏഴാംവളവ് തിരിയുന്നതിനിടെ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top