22 December Sunday

സ്ഥാപിതദിനാചരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

 കോഴിക്കോട്‌

വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻ സ്ഥാപിതദിനം ജില്ലയിൽ ആചരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളി കൂട്ടായ്‌മ കോഴിക്കോട്‌ നഗരത്തിൽ പ്രകടനം നടത്തി. മുതലക്കുളത്തുനിന്ന്‌ ആരംഭിച്ച പ്രകടനം മൊഫ്യൂസിൽ ബസ്‌ സ്‌റ്റാൻഡിൽ സമാപിച്ചു. പൊതുയോഗം സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനംചെയ്‌തു. പി ടി സന്തോഷ്‌ കുമാർ അധ്യക്ഷനായി. ഐ കെ ബിജു, വി പി രാജീവൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്‌ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top