21 December Saturday

കോഴിക്കോട് ബീച്ചിൽ 
ഡോൾഫിൻ കരയ്ക്കടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
കോഴിക്കോട്
ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. വ്യാഴം ഉച്ചയോടെയാണ് സൗത്ത് ബീച്ചിൽ കോതി റോഡിനോട് ചേർന്ന് കരയിൽ അഞ്ചടി നീളമുള്ള ഡോൾഫിൻ അടിഞ്ഞത്. ബോട്ടിൽ നോസിൽ വിഭാഗത്തിൽപ്പെടുന്ന പെൺ ഡോൾഫിൻ കുട്ടിയാണിത്. ഫോറസ്റ്റ് സർജൻ ഡോ. അരുൺ സത്യൻ സ്ഥലത്തുവച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം എസ് പ്രസുതരാജ്, കോർപറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top