കോഴിക്കോട്
ജാനമ്മ കുഞ്ഞുണ്ണി എഴുതിയ ട്രാൻസ്ജെൻഡർ നോവൽ "ശിവകാമി' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമയ്ക്ക് നൽകിയാണ് പ്രകാശിപ്പിച്ചത്. ജാനമ്മ കുഞ്ഞുണ്ണിയുടെ പതിനെട്ടാമത്തെ കൃതിയാണ്. സേവ്യർ പുൽപാട്, വിൽസൺ സാമുവൽ, രവി കേച്ചേരി, സുരേഷ് ഒഡേസ തുടങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..