22 December Sunday

പതിനൊന്നുകാരന്‌ 
കാട്ടുപന്നിയുടെ 
കുത്തേറ്റുു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

പരിക്കേറ്റ അമൽ അലിയാർ

താമരശേരി
വീടിന് സമീപത്ത്‌ കളിക്കുന്നതിനിടെ പതിനൊന്നുകാരന്‌  കാട്ടുപന്നിയുടെ കുത്തേറ്റു.  വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ പുതുപ്പാടി എലോക്കരയിൽവച്ച്‌  കുറ്റിപ്പിലാക്കണ്ടി അമൽ അലിയാറിനാണ്‌  പരിക്കേറ്റത്‌.  ഇടത്തേ കാൽമുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ അമലിനെ ഈങ്ങാപ്പുഴയിലും താമരശേരിയിലും പ്രാഥമിക ചികിത്സനൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top