28 July Sunday

ബാദുഷ കടലുണ്ടി നോർക്ക വെൽഫെയർ ബോർഡ്‌ ഡയറക്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023
കോഴിക്കോട്‌
നോർക്ക വെൽഫെയർ ബോർഡ്‌ ഡയറക്ടറായി ബാദുഷ കടലുണ്ടി നിയമിതനായി.  കേരള പ്രവാസി സംഘം സംസ്ഥാന ട്രഷററാണ്‌. പ്രവാസി ക്ഷേമ സഹകരണസംഘം ഡയറക്ടറും സിപിഐ  എം ഫറോക്ക്‌ ഏരിയാകമ്മിറ്റി അംഗവുമാണ്‌. കടലുണ്ടി സ്വദേശിയാണ്‌. ഭാര്യ: റംല. മക്കൾ: ഷംല. ഷഹ്‌ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top