23 December Monday

സിപിഐ എം 
ജില്ലാ സമ്മേളനം: 
സ്വാഗതസംഘം 
ഓഫീസ് ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

 

വടകര
ജനുവരി 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഞായർ വൈകിട്ട് അഞ്ചിന് തുറക്കും. കേളുഏട്ടൻ–-പി പി ശങ്കരൻ സ്മാരകത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top