20 December Friday

ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍; 
ഹോട്ടലുകള്‍ 
തുറക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

 

കോഴിക്കോട് 
ജില്ലയിൽ ഞായറാഴ്ച കോൺ​ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹർത്താൽ  പ്രഖ്യാപനത്തിൽനിന്ന്‌ കോൺ​ഗ്രസ് പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു. 
ഹോട്ടലുകള്‍ തുറക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top