28 December Saturday

നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പൊതുയോഗം ജില്ലാ സെക്രട്ടറി പി സി ഷൈജു 
ഉദ്ഘാടനം ചെയ്യുന്നു

വടകര
മാധ്യമ–-യുഡിഎഫ് നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനംചെയ്തു. ടി ജനീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ആർ എസ് റിബേഷ്, കെ പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top