22 December Sunday

അക്ഷയ വാർഷികം: ലോ​ഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

അക്ഷയ ലോഗോ കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശിപ്പിക്കുന്നു

കോഴിക്കോട്
അക്ഷയയുടെ വാർഷികാഘോഷത്തിന് തുടക്കം. ഒരുമാസം നീളുന്ന  പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അക്ഷയ ലോഗോ കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശിപ്പിച്ചു.  അക്ഷയ ജില്ലാ പ്രോജക്ട്‌ മാനേജർ എൻ എസ് അജിഷ, ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ പി എസ് അഷിത, സി ജയരാജ്, എം കെ ഹെഗൽ, ഷിജു മുള്ളൻകുന്ന്, ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വാർഷികാഘോഷത്തിന്റെ ഭാ​ഗമായി 20ന് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ അക്ഷയ പവിലിയൻ ആരംഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top