22 December Sunday

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നഴ്സുമാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം പി പ്രജിത്ത് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിത നഴ്‌സിങ് ഓഫീസർക്ക്‌ അന്തേവാസിയുടെ ക്രൂരമർദനമേറ്റ സംഭവത്തിൽ നഴ്‌സുമാർ പ്രതിഷേധിച്ചു. കേരള ഗവ.നഴ്സസ് അസോസിയേഷൻ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി പി പ്രജിത്ത് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷീജ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ പി വിനീത്, പി വി അരുൺകുമാർ, എം ആർ പുഷ്‌പലത, ജില്ലാ ട്രഷറർ പി റെജിന, ഏരിയാ സെക്രട്ടറി ശരത്ത് ചന്ദ്രൻ, അഭിൽ രാജ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top