1) വൈക്കം മുഹമ്മദ് ബഷീർ (എംസിസി എച്ച്എസ്എസ് ക്രിസ്ത്യൻ കോളേജ്): ഉദ്ഘാടനം – രാവിലെ 10.30, തിരുവാതിരകളി എച്ച്എസ് (പെൺ) –- പകൽ 11.30, തിരുവാതിരകളി എച്ച്എസ്എസ് (പെൺ) – പകൽ മൂന്ന്
2) എ ശാന്തകുമാർ (സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ): നാടകം യുപി – രാവിലെ ഒമ്പത്
3) എസ് കെ പൊറ്റെക്കാട്ട് (അച്ഛ്യുതൻ ഗേൾസ് എച്ച്എസ്എസ്): കേരള നടനം എച്ച്എസ്എസ് (പെൺ) – രാവിലെ ഒമ്പത്, കേരള നടനം എച്ച്എസ് (പെൺ) – പകൽ മൂന്ന്
4) പി വത്സല (സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ): സംസ്-കൃത സാഹിത്യോത്സവം: സംഘഗാനം യുപി – രാവിലെ ഒമ്പത്, വന്ദേമാതരം യുപി – പകൽ 11, ഗാനാലാപനം (ആൺ) – പകൽ 12, ഗാനാലാപനം (പെൺ) – പകൽ രണ്ട്
5) യു എ ഖാദർ (സെന്റ് മൈക്കിൾസ് എച്ച്എസ്എസ്): കുച്ചിപ്പുടി എച്ച്എസ് (ആൺ)– രാവിലെ ഒമ്പത്, കുച്ചിപ്പുടി എച്ച്എസ്എസ് (ആൺ)– പകൽ 10, കുച്ചിപ്പുടി യുപി –പകൽ 11
6) പുനത്തിൽ കുഞ്ഞബ്-ദുള്ള (ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്) ഗിറ്റാർ പാശ്ചാത്യം എച്ച്എസ് – രാവിലെ ഒമ്പത്, ഗിറ്റാർ പാശ്ചാത്യം എച്ച്എസ്എസ് – പകൽ 12, ട്രിപ്പിൾ/ ജാസ് പാശ്ചാത്യം എച്ച്എസ്എസ് – പകൽ രണ്ട്, മൂകാഭിനയം എച്ച്എസ്എസ് – വൈകിട്ട് നാല്
7) എൻ എൻ കക്കാട് (ബിഇഎം എച്ച്എസ്എസ്): നാടോടി നൃത്തം യുപി – രാവിലെ ഒമ്പത്, സംഘനൃത്തം യുപി – പകൽ 11, യക്ഷഗാനം എച്ച്എസ്എസ് – വൈകിട്ട് അഞ്ച്
8) എം പി വീരേന്ദ്രകുമാർ (പ്രൊവിഡൻസ് എച്ച്എസ്എസ്): വട്ടപ്പാട്ട് എച്ച്എസ് (ആൺ) – രാവിലെ ഒമ്പത്, ഒപ്പന യുപി – പകൽ ഒന്ന്, വട്ടപ്പാട്ട് എച്ച്എസ്എസ് (ആൺ): വൈകിട്ട് അഞ്ച്
9) കെ ടി മുഹമ്മദ് (പ്രൊവിഡൻസ് എൽപിഎസ്): മോണോ ആക്-ട് യുപി – രാവിലെ ഒമ്പത്, മോണോ ആക്-ട് എച്ച്എസ് (ആൺ) – പകൽ 11, മോണോ ആക്-ട് എച്ച്എസ് (പെൺ) – പകൽ ഒന്ന്, മോണോ ആക്-ട് എച്ച്എസ്എസ് (ആൺ) – പകൽ മൂന്ന്, മോണോ ആക്-ട് എച്ച്എസ്എസ് (പെൺ) – വൈകിട്ട് അഞ്ച്
10) എൻ പി മുഹമ്മദ് (സെന്റ് ആഞ്ചലോസ് യുപിഎസ്): പ്രസംഗം ഹിന്ദി യുപി – രാവിലെ ഒമ്പത്, പ്രസംഗം ഹിന്ദി എച്ച്എസ് – പകൽ 11, പ്രസംഗം ഹിന്ദി എച്ച്എസ്എസ്– പകൽ ഒന്ന്
11) കുഞ്ഞുണ്ണി മാസ്റ്റർ (ഗണപത് ബോയ്സ് എച്ച്എസ്എസ്): സംസ്-കൃത സാഹിത്യോത്സവം: പാഠകം എച്ച്എസ് (ആൺ) – രാവിലെ ഒമ്പത്, പാഠകം എച്ച്എസ് (പെൺ) – പകൽ രണ്ട്
12) ഗിരീഷ് പുത്തഞ്ചേരി (ജിവിഎച്ച്എസ്എസ് നടക്കാവ്): ലളിതഗാനം യുപി – രാവിലെ ഒമ്പത്, ലളിതഗാനം എച്ച്എസ് (ആൺ) – പകൽ 11, ലളിതഗാനം എച്ച്എസ് (പെൺ) – പകൽ ഒന്ന്, ലളിതഗാനം എച്ച്എസ്എസ് (പെൺ) – പകൽ മൂന്ന്, ലളിതഗാനം എച്ച്എസ്എസ് (ആൺ) – വൈകിട്ട് അഞ്ച്
13) കടത്തനാട്ട് മാധവി അമ്മ (സെന്റ് ആന്റണീസ് യുപിഎസ് ജൂബിലി ഹാൾ): വയലിൻ പൗരസ്ത്യം എച്ച്എസ് – രാവിലെ ഒമ്പത്, വയലിൻ ഓറിയന്റൽ എച്ച്എസ്എസ് – പകൽ 12, വയലിൻ പാശ്ചാത്യം എച്ച്എസ് – പകൽ മൂന്ന്, വയലിൻ പാശ്ചാത്യം എച്ച്എസ്എസ് – വൈകിട്ട് ആറ്
14) പ്രദീപൻ പാമ്പിരികുന്ന് (സെന്റ് ജോസഫ്സ് എച്ച്എസ്എസ്): ചെണ്ട/തായമ്പക എച്ച്എസ് – രാവിലെ ഒമ്പത്, ചെണ്ടമേളം എച്ച്എസ് – പകൽ 12, മദ്ദളം എച്ച്എസ് – പകൽ മൂന്ന്, പഞ്ചവാദ്യം എച്ച്എസ് – വൈകിട്ട് നാല്
15) എം എസ് ബാബുരാജ് (ഹിമായത്തുൽ എച്ച്എസ്എസ്): ഉറുദു സംഘഗാനം യുപി– രാവിലെ ഒമ്പത്, ഉറുദു സംഘഗാനം എച്ച്എസ് – പകൽ 12, ഗാനാലാപനം ഉറുദു – പകൽ മൂന്ന്, ഗസൽ ആലാപനം ഉറുദു – വൈകിട്ട് അഞ്ച്
16) തിക്കോടിയൻ (അച്ഛ്യുതൻ എൽപിഎസ്): പദ്യം ചൊല്ലൽ കന്നഡ യുപി – രാവിലെ ഒമ്പത്, പദ്യം ചൊല്ലൽ കന്നഡ എച്ച്എസ് – പകൽ 11, പദ്യം ചൊല്ലൽ കന്നഡ എച്ച്എസ്എസ് – പകൽ ഒന്ന്, പ്രസംഗം കന്നഡ യുപി – പകൽ മൂന്ന്, പ്രസംഗം കന്നഡ എച്ച്എസ് – വൈകിട്ട് അഞ്ച്
17) പി എം താജ് (എംഎംഎച്ച്എസ്എസ് പരപ്പിൽ ഓഡിറ്റോറിയം): അറബി സാഹിത്യോത്സവം: കഥ പറയൽ യുപി – രാവിലെ ഒമ്പത്, സംഘഗാനം യുപി – പകൽ 11, സംഘഗാനം എച്ച്എസ് – പകൽ രണ്ട്
18) കെ എ കൊടുങ്ങല്ലൂർ (എംഎംഎച്ച്എസ്എസ് പരപ്പിൽ): അറബി സാഹിത്യോത്സവം: ഖുർആൻ പാരായണം യുപി – രാവിലെ ഒമ്പത്, മോണോ ആക്ട് എച്ച്എസ് – പകൽ 11, മോണോ ആക്ട് യുപി – പകൽ മൂന്ന്, ഖുർആൻ പാരായണം എച്ച്എസ് – വൈകിട്ട് അഞ്ച്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..