04 September Wednesday

കോഴിക്കുഞ്ഞിന് കാല് നാല്

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

 കുന്നമംഗലം

നാലുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു. ചെറുകുളത്തൂർ പരിയങ്ങാട് മേലെ പുത്തലത്ത് മുരളീധരന്റെ വീട്ടിലാണ് കോഴിക്കുഞ്ഞ് വിരിഞ്ഞത്. നാല് കാലുകളുണ്ടെങ്കിലും രണ്ട് കാലിലാണ് നടത്തം. രണ്ട് കാലുകൾ പിറകിലാണുള്ളത്. രണ്ട് കാലുകൾ ഇരുണ്ട നിറത്തിലും രണ്ട് കാലുകൾ മഞ്ഞ നിറത്തിലുമാണുള്ളത്. നാല് കാലുള്ള കോഴിക്കുഞ്ഞിനെ കാണാൻ അയൽവാസികളെല്ലാം എത്തുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top