23 December Monday

ആദായനികുതി ഓഫീസിലേക്ക്‌ കർഷകസംഘം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ബിജെപി സർക്കാരിന്റെ കർഷക –-ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം നടത്തിയ ആദായനികുതി ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌ 

കേന്ദ്ര ബിജെപി സർക്കാരിന്റെ കർഷക –-ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ജില്ലാ സെക്രട്ടറി  എം മെഹബൂബ് ഉദ്‌ഘാടനംചെയ്‌തു. കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി ഭാസ്കരൻ, ട്രഷറർ കെ ഷിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി, കെ പി ചന്ദ്രി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top