23 December Monday

കെ എസ്‌ 
പ്രവീൺകുമാർ അനുസ്‌മരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

 

കോഴിക്കോട്‌
അകാലത്തിൽ പൊലിഞ്ഞ ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ എസ്‌ പ്രവീൺ കുമാറിനെ മാധ്യമ പ്രവർത്തക കൂട്ടായ്‌മ നേതൃത്വത്തിൽ അനുസ്‌മരിക്കുന്നു. ഒന്നാം ചരമവാർഷിക ദിനമായ വെള്ളി പകൽ 12ന്‌ പ്രസ്‌ക്ലബ്‌ ഹാളിൽ ചേരുന്ന അനുസ്‌മരണ പരിപാടി സീനിയർ ഫോട്ടോ ജേർണലിസ്‌റ്റ്‌ പി മുസ്‌തഫ ഉദ്‌ഘാടനംചെയ്യും. ദേശാഭിമാനി ബ്യൂറോ ചീഫ്‌ പി വി ജീജോ അനുസ്‌മരണ പ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top