22 December Sunday

ആശാ വർക്കേഴ്സ് യൂണിയൻ മേഖലാ യോഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

കോഴിക്കോട്, തിരുവമ്പാടി മേഖലാ യോ​ഗങ്ങൾ പി പി പ്രേമ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്
ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മേഖലാ യോഗങ്ങൾ സംഘടിപ്പിച്ചു. പേരാമ്പ്ര മേഖലാ യോ​ഗം പേരാമ്പ്ര ദക്ഷിണാമൂർത്തി ഹാളിൽ നടന്നു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ആശാ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് പി പി പ്രേമ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ഫാത്തിമ സനം ക്ലാസെടുത്തു. 
കോഴിക്കോട് സരോജ് ഭവനിൽ നടന്ന കോഴിക്കോട്, തിരുവമ്പാടി മേഖലാ യോ​ഗങ്ങൾ നടന്നു. പി പി പ്രേമ ഉദ്ഘാടനംചെയ്തു. ഡോ‌. ഫാത്തിമ സനം ക്ലാസെടുത്തു. സി സുനിത, ടി എം ബബിത, ശ്യാമള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top