പോത്തുകല്ല്
മുണ്ടേരി ഇരുട്ടുകുത്തി കടവിൽ മന്ത്രി പി പ്രസാദ് സന്ദർശിച്ചു. മുഴുവൻ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തുംവരെ തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. നേവിയുടെ സഹകരണവുമുണ്ട്. പാലങ്ങളിലും റഗുലേറ്റർ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങൾ മാറ്റിയും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ മന്ത്രിക്കൊപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..