22 December Sunday

സര്‍ക്കാര്‍ 
ജീവനക്കാര്‍ക്ക് 
ക്വിസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

 

മലപ്പുറം 
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച്  ജില്ലാ ഭരണസംവിധാനവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി കേരളപ്പിറവി, ഭരണഭാഷ, മലയാള സാഹിത്യം, ഇതരഭാഷാ സാഹിത്യം, പൊതുവിജ്ഞാനം  എന്നീ വിഷയങ്ങൾ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കും. വെള്ളി പകൽ 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗസ്ഥർ https://forms.gle/osMLVST4mMVH79x77 ഗൂഗിൾ ലിങ്ക് വഴി  ഏഴിന് വൈകിട്ട് നാലിനകം രജിസ്റ്റർചെയ്യണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top