22 December Sunday

ഡോ. പി സരിന്‍ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളെ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ഡോ. പി സരിന്‍ മഅദിന്‍ അക്കാദമിയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

 

മലപ്പുറം
പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളെ സന്ദർശിച്ചു. 
ബുധനാഴ്ച രാവിലെ ആറിന് മലപ്പുറം സ്വലാത്ത് നഗർ മഅദിൻ അക്കാദമിയിലെത്തിയ സരിൻ 30 മിനിറ്റോളം തങ്ങളുമായി സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top