25 September Wednesday

കരിപ്പൂരിൽ 
570 ഗ്രാം സ്വർണം പൊലീസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

നിഷാദ്

കരിപ്പൂർ 
വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വർണം പൊലീസ് പിടികൂടി. വിമാനത്താവള ടെർമിനലിന് പുറത്തുവച്ച്‌ കോഴിക്കോട് താമരശേരി തച്ചൻപൊയിൽ പുത്തൻതെരുവിൽ നിഷാദിൽനിന്നാണ്‌ 30 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തത്‌. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top