മലപ്പുറം
തിങ്കളാഴ്ച നടത്താനിരുന്ന സംയുക്ത സമര സമിതിയുടെ കരിദിനാചരണം മാറ്റിവച്ചു. സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എം ലോറൻസിന്റെ വിയോഗത്തെ തുടർന്നാണ് മാറ്റിവച്ചത്. 23ന് പകരം മറ്റൊരു ദിവസം അറിയിക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..