26 December Thursday

കലക്ടർക്ക് നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
മലപ്പുറം
അനധികൃത തെരുവോരക്കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി. 
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികൾക്കുനേരെയുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ഉറുമാഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി ഷമീം വൈലത്തൂർ, ട്രഷറർ അജീത്ത് കൈനിക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം കൈമാറിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top