26 December Thursday

താനൂർ നഴ്‌സിങ്‌ കോളേജിൽ 
13 തസ്‌തികയ്‌ക്ക്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
 
തിരുവനന്തപുരം
മലപ്പുറം താനൂരിലെ സീമെറ്റിന്റെ ബിഎസ്‌സി നഴ്‌സിങ്‌ കോളേജിന്‌ 13 തസ്‌തിക സൃഷ്ടിക്കാൻ ധനവകുപ്പ്‌ അനുമതി നൽകി. 
പ്രിൻസിപ്പൽ, അസി. പ്രൊഫസർ (രണ്ട്‌), ട്യൂട്ടർ/ലക്‌ചറർ (മൂന്ന്‌), സീനിയർ സൂപ്രണ്ട്‌, എൽഡി ക്ലർക്ക്‌, ലൈബ്രേറിയൻ, ലൈബ്രറി അറ്റൻഡന്റ്‌, ഡ്രൈവർ, ഹെൽപ്പർ, വാച്ച്‌മാൻ തസ്‌തികകൾക്കാണ്‌ അനുമതി നൽകിയത്‌. ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച കോളേജാണ്‌ ഇത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top