23 December Monday

റോളർ സ്‌കേറ്റിങ്‌ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024
കുഴൽമന്ദം
ജില്ലാ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ് സമാപിച്ചു. മാത്തൂർ ടൈസ ഇന്റർനാഷണൽ സ്‌പോർട്സ്‌ഫിറ്റ്‌ അരീനയിലും സ്‌റ്റേഡിയം ബസ്‌സ്‌റ്റാൻഡിനുസമീപത്തെ റോഡിലുമായിരുന്നു മത്സരം. സമാപന സമ്മേളനത്തിൽ ഇറ്റലിയിൽ നടന്ന ലോക സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സായന്തിനെ അനുമോദിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഡോ. മീര ഉപഹാരം നൽകി. അസോസിയേഷൻ ഭാരവാഹികളായ മുത്തേടത്ത്‌ അരുൾ ബാബു, സന്തോഷ്‌ നെടുങ്ങോട്ടൂർ, യു മണിക്‌ണഠൻ, കെ ആർ പവനൻ, വി സുധീഷ്‌ണ, അജയ്‌ പനമ്പറ്റ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top