22 December Sunday

അഭിമുഖം 17ന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

 

പാലക്കാട്‌
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എൻഎഎംപി, എസ്എഎംപി ഓപ്പറേറ്റർമാരെ നിയമിക്കും. 17ന് പകൽ 11നാണ്‌ അഭിമുഖം. സർക്കാർ അംഗീകൃത പോളിടെക്‌നിക്കുകളിൽനിന്നുള്ള ത്രിവത്സര മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്‌ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0491 -2505542.  വിവരങ്ങൾക്ക്‌: www.kspcb. kerala.gov.in

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top