27 September Friday

സുരക്ഷിതമാക്കണം ബലിതര്‍പ്പണം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
പാലക്കാട്‌
ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കടവുകളിൽ വെള്ളം നിറഞ്ഞ് കുത്തൊഴുക്കും കയങ്ങളും രൂപപ്പെടുന്നുണ്ട്. അതിനാൽ സുരക്ഷിതമായി മാത്രം ബലിതർപ്പണം നടത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top