23 December Monday

ജില്ലാ അത്‌ലറ്റിക്‌ 
ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
പാലക്കാട്‌
ജില്ലാ അത്‌ലറ്റിക്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ വ്യാഴാഴ്‌ച പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ഗ്രൗണ്ടിൽ തുടങ്ങും. ശനിയാഴ്‌ചവരെയാണ്‌ മത്സരം. മിനി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 82 ക്ലബ്ബുകളിൽനിന്ന്‌ 1,400 അത്‌ലറ്റുകൾ മാറ്റുരയ്‌ക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top