22 December Sunday

സ്വകാര്യ ബസ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
പാലക്കാട്‌
സ്വകാര്യ ബസ്‌ തൊഴിലാളികൾക്ക് സുരക്ഷിതമായും നിർഭയമായും ജോലിചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് തൊഴിലാളികൾക്കെതിരെ നിരന്തരം കൈയേറ്റം ഉണ്ടാകുന്നു.  കളമശേരിയിലെ സ്വകാര്യ ബസ് ജീവനക്കാരന്റെ കൊലപാതകം ഇത്തരത്തിൽ സംഭവിച്ചതാണ്‌. ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്‌ വലിയ അലംഭാവമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top