23 December Monday

ഉറങ്ങിക്കിടന്ന 
വീട്ടമ്മയുടെ മാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

 

കൊല്ലങ്കോട്
വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ചതായി പരാതി. കാമ്പ്രത്തുചള്ള പള്ളം റോഡിൽ രാജന്റെ ഭാര്യ മഞ്ജുഷയുടെ (49) അഞ്ചുപവൻ വരുന്ന മാലയാണ്‌ നഷ്ടമായത്‌. ആഗസ്ത്‌ ഒന്നിന് രാത്രി 11നായിരുന്നു സംഭവം. കാറിലെത്തിയ മൂന്നുപേർ മഞ്ജുഷയുടെ മാല പൊട്ടിക്കുകയായിരുന്നു. കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top