23 December Monday

കേരള തമിഴ് പേരവൈ ജില്ലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

കേരള തമിഴ് പേരവൈ ജില്ലാ കൺവൻഷൻ പാലക്കാട്‌ സിത്താര മഹലിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
കേരള തമിഴ് പേരവൈ ജില്ലാ കൺവൻഷൻ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി എം ബി രാജേഷ്‌ മുഖ്യാതിഥിയായി. എ സടഗോപാലൻ അധ്യക്ഷനായി. എം പേച്ചിമുത്തു, കെ മുരളി, എൻ മുത്തുകുമാർ, മുൻ പ്ലാനിങ് ബോർഡംഗം സി പി ജോൺ, ഫാ. ആൽബർട്ട് ആനന്ദരജ്, കരിമ്പുഴ രാമൻ, എം അസൻ മുഹമ്മദ്‌ ഹാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top