22 December Sunday

കേരള വിരുദ്ധ കേന്ദ്ര ബജറ്റ്‌; പ്രഭാഷണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024
പാലക്കാട്‌
കേരള വിരുദ്ധ കേന്ദ്ര ബജറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട്‌ സിഐടിയു ജില്ലാ കമ്മിറ്റി പ്രക്ഷോഭ സമരവും ബജറ്റ് പ്രഭാഷണവും സംഘടിപ്പിക്കും. 
ബുധൻ രാവിലെ 10ന്‌ പാലക്കാട്‌ സൂര്യരശ്മി കൺവൻഷൻ സെന്ററിൽ പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ‘കേന്ദ്ര ബജറ്റ് തൊഴിലാളികളെ എങ്ങനെ ബാധിക്കു’മെന്ന വിഷയത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top