22 December Sunday

പര്യടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
പാലക്കാട്‌
വ്യാഴം രാവിലെ എട്ടിന് കുന്നത്തൂർമേട്ടിൽനിന്ന്‌ പര്യടനം തുടങ്ങും. മണപ്പുള്ളിക്കാവ്, 10ന് സുൽത്താൻപേട്ട, 12ന്‌ കോളേജ് റോഡ്, കോ–- ഓപ്പറേറ്റീവ്‌ ട്രെയ്നിങ്‌ സ്കൂൾ, പിഎംജി സ്‌കൂൾ എന്നിവിടങ്ങളിലും പകൽ മൂന്നിന് പിരായിരി പഞ്ചായത്തിലും പര്യടനം നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top