പാലക്കാട്
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ സമ്മേളനം ഞായറാഴ്ച പാലക്കാട് കേരള ബാങ്ക് ഹാളിൽ നടക്കും. രാവിലെ പത്തിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സി ടി രവീന്ദ്രൻ അധ്യക്ഷനാകും. സമ്മേളനത്തിന് മുന്നോടിയായി ശനി വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാർ എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..