23 December Monday

മലമ്പുഴ അണക്കെട്ട്‌ വീണ്ടും തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ജലനിരപ്പ് 114.24 മീറ്ററിലെത്തിയതിനെ തുടർന്ന് മലമ്പുഴ അണക്കെട്ട് ശനി രാവിലെ തുറന്നപ്പോൾ

മലമ്പുഴ
മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ വീണ്ടും ഉയർത്തി. 375 അടി (114.3 സെന്റിമീറ്റർ) ജലനിരപ്പ് എത്തിയതോടെയാണ്‌ നാല്‌ ഷട്ടറും അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയത്. 
ഇപ്പോഴത്തെ സാഹചര്യത്തിൽ മഴ നിർത്താതെ പെയ്‌താൽ തൽസ്ഥിതിതുടരും. മഴയില്ലെങ്കിൽ ഷട്ടറുകൾ അടയ്‌ക്കും. ഓണത്തിന്‌ കൂടുതൽ സന്ദർശകരെത്തുന്നത് കണക്കാക്കി നാലുദിവസം ഷട്ടർ തുറക്കാനും തീരുമാനമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top